ഈ പഠനമെറ്റീരിയലിൽ HTML, CSS യുടെ അഡ്വാൻസ്ഡ് ആശയങ്ങൾ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നൂതന വെബ് ഡിസൈൻ രീതികൾ, ഫ്ലെക്സ്ബോക്സ്, ഗ്രിഡ്, CSS വേരിയബിൾസ്, ആനിമേഷൻസ്, സെമാന്റിക് HTML5 ടാഗുകൾ എന്നിവ ഉദാഹരണങ്ങളോടെ വിശദീകരിച്ചിരിക്കുന്നു. വെബ് ഡെവലപ്‌മെന്റ് മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ആരംഭകരും ഇത് വളരെ ഉപകാരപ്പെടും.
After payment, you’ll be redirected to our homepage. The guide will be delivered to your email or phone by Instamojo.